A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 02/02/2016

 

 


പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി : അംശാദായ കുടിശിക ഫെബ്രുവരി 29 വരെ അടയ്ക്കാം

പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം നേടി അംശാദായം അടച്ചു വരവേ അംശാദായ വരിസംഖ്യ അടയ്ക്കുന്നതില്‍ ആറ് മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്ക് ഫെബ്രുവരി 29 വരെ പ്രതിമാസ തുകയോടൊപ്പം 15 % പിഴ ഈടാക്കി ഒറ്റത്തവണയായി കുടിശ്ശിക അടയ്ക്കുന്നതിന് അനുമതി നല്‍കി. പി.എന്‍.എക്‌സ്.499/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|