A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 04/02/2016

 

 


പത്രപ്രവര്‍ത്തക പെന്‍ഷന്‍: അംശദായ കുടിശിക അടയ്ക്കാന്‍ അവസരം

പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ അംശദായകുടിശിക വരുത്തിയവര്‍ക്ക് 15 ശതമാനം പിഴ നല്‍കി ഒറ്റത്തവണയായി അടയ്ക്കുന്നതിന് അനുമതി നല്‍കി. മാര്‍ച്ച് നാലുവരെ കുടിശിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വീകരിക്കും. ഇനി ഒരവസരം നല്‍കുന്നതല്ല. പി.എന്‍.എക്‌സ്.534/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|