A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 11/02/2016

 

 


ആറ്റുകാല്‍ പൊങ്കാല : ഫെബ്രുവരി 22 ന് ഉച്ചയ്ക്ക്‌ശേഷം അവധി

ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രദേശികാവധി ആയിരിക്കും. പി.എന്‍.എക്‌സ്.632/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|