A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 11/02/2016

 

 


ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 23 ന് അവധി

തിരുവനന്തപുരം നഗരപരിധിയ്ക്കുളളിലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആറ്റുകാല്‍ പൊങ്കാല ദിവസമായ ഫെബ്രുവരി 23 ന് അവധി അനുവദിച്ച് ഉത്തരവായി. പി.എന്‍.എക്‌സ്.635/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|