A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 17/02/2016

 

 


ക്യാമ്പ് സിറ്റിംഗ്

കേരള ലോകായുക്ത മാര്‍ച്ച് 28 ന് കണ്ണൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും , 29 ന് തലശ്ശേരി ഗവണ്‍മെന്റ് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും, 31 ന് കോഴിക്കോട് ഗവണ്‍മെന്റ് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും, ഏപ്രില്‍ ഒന്നിന് കോഴിക്കോട് ഗവണ്‍മെന്റ് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലും ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. പ്രസ്തുത ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും. പി.എന്‍.എക്‌സ്.712/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|