A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 20/02/2016

 

 


റബ്ബര്‍ കര്‍ഷകര്‍ ഫീസ് നല്‍കേണ്ടതില്ല

റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി റബ്ബറിന് 150 രൂപ താങ്ങു വില നിശ്ചയിച്ച് സംസ്ഥാന സരക്കാര്‍ നടപ്പാക്കിവരുന്ന റബ്ബര്‍ ഉല്‍പാദന പ്രോത്സാഹന പദ്ധതിയിന്‍ കീഴില്‍ കര്‍ഷകരുടെ രജിസ്‌ട്രേഷനും സെയില്‍സ് ബില്ലുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനും യാതൊരു വിധ ഫീസും റബ്ബര്‍ ഉല്‍പാദകസംഘങ്ങള്‍ക്ക് നല്‍കേണ്ടതില്ലായെന്ന് ധനവകുപ്പ് അറിയിച്ചു. ഇതിനുളള ചിലവ് സര്‍ക്കാരാണ് വഹിക്കുന്നത്. കര്‍ഷകരില്‍ നിന്നും ഈ ഇനത്തില്‍ റബ്ബര്‍ ഉല്പാദക സംഘങ്ങള്‍ ഫീസ് ഈടാക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഈ അറിയിപ്പ്. പി.എന്‍.എക്‌സ്.779/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|