A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 26/02/2016

 

 


വിദ്യാഭ്യാസ വായ്പ : മോറൊടോറിയം നീട്ടി

നാലരലക്ഷം രൂപ വാര്‍ഷിക കുടുംബ വരുമാനമുളള, പുതിയ കേന്ദ്ര സര്‍ക്കാര്‍ പലിശ സബ്‌സിഡിക്ക് അപേക്ഷിച്ചവരുടെ വിദ്യാഭ്യാസ വായ്പകളുടെ റവന്യൂ റിക്കവറി നടപടികളിന്‍ മേല്‍ പ്രഖ്യാപിച്ച മോറെട്ടോറിയം 31.05.2016 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. നിലവില്‍ 8.12.2015 വരെയായിരുന്നു മോട്ടോറിയം. പി.എന്‍.എക്‌സ്.858/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|