A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 26/02/2016

 

 


ഉപതെരഞ്ഞെടുപ്പ് : സ്ഥലംമാറ്റം നിരോധിച്ചു

മാര്‍ച്ച് അഞ്ചിന് സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റികളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാലത്തില്‍ തിരഞ്ഞെടുപ്പു നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലമാറ്റുന്നതിന് നിരോധിച്ചു സര്‍ക്കാര്‍ ഉത്തരവായി. അടിയന്തിര സാഹചര്യത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ സ്ഥലം മാറ്റം നടത്താവൂ എന്നും ഉത്തരവായിട്ടുണ്ട്. പി.എന്‍.എക്‌സ്.862/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|