A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 01/03/2016

 

 


സൗരപ്രിയം ഉദ്ഘാടനം ഇന്ന്

അനര്‍ട്ട് നട്പ്പിലാക്കുന്ന വൈദ്യുതി ലഭിക്കാത്ത വീടുകളിലെ +1, +2, വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ റാന്തലുകളുടെ വിതരണത്തിന്റയും ( സൗരപ്രിയ ശൃംഖല) സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 11-30 ന് തിരുവനന്തപുരത്ത് അനര്‍ട്ടിന്റെ മുഖ്യ കാര്യാലയത്തില്‍ ഊര്‍ജ വകുപ്പ് മന്ത്രി ശ്രീ ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും. പി.എന്‍.എക്‌സ്.917/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|