A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 01/03/2016

 

 


ഇ-ലേണിംഗ് വിദ്യാഭ്യാസ സി. ഡി കള്‍

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എഡ്യൂക്കേഷണല്‍ ടെക്‌നോളജി എല്‍ പി. യു. പി ഹൈസ്‌കൂള്‍, പ്‌ളസ് വണ്‍, പ്‌ളസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കായി സിലബസ് പ്രകാരം തയ്യാറാക്കിയിട്ടുള്ള ഇ- ലേണിംഗിന് സഹായിക്കുന്ന വിദ്യാഭ്യാസ സി. ഡി. കള്‍ എസ്. ഐ. ഇ. ടി യില്‍ ലഭിക്കും. വെബ്‌സൈറ്റ് www.sieetkerala.gov.in ഫോണ്‍ 0471-2338541. പി.എന്‍.എക്‌സ്.918/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|