A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 05/03/2016

 

 


വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഒന്‍പത് മുതല്‍

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് മാര്‍ച്ചില്‍ നടത്തുന്ന തിയറി വിഷയങ്ങളുടെ ഒന്നാം വര്‍ഷ പരീക്ഷകള്‍ കണ്ടിന്യൂസ് ഇവാല്യുവേഷന്‍ & ഗ്രേഡിംഗ് (റിവൈസ്ഡ് കം മോഡുലാര്‍) സ്‌കീം പ്രകാരം മാര്‍ച്ച് പത്തിനും രണ്ടാം വര്‍ഷ റഗുലര്‍/പ്രൈവറ്റ് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കണ്ടിന്യൂസ് ഇവാല്യുവേഷന്‍ & ഗ്രേഡിംഗ് പരിഷ്‌കരിച്ച സ്‌കീം പ്രകാരം മാര്‍ച്ച് ഒന്‍പതിനും ആരംഭിക്കും. പി.എന്‍.എക്‌സ്.1015/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|