A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 17/03/2016

 

 


ഹ്യദ്രോഗസാദ്ധ്യതാനിര്‍ണയ ക്യാമ്പ്

തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ രോഗനിദാന വിഭാഗത്തില്‍ 40 വയസിന് മീതെ പ്രായമുളള ഹ്യദ്രോഗമോ പക്ഷാഘാതമോ ബാധിച്ചിട്ടില്ലാത്തവര്‍ക്കായി നടത്തുന്ന ക്യാമ്പില്‍ പ്രമേഹം, രക്താതിമര്‍ദ്ദം, രക്തത്തിലെ അമിത കൊഴുപ്പ് എന്നീ രോഗാവസ്ഥകള്‍ സ്ഥിരീകരിക്കപ്പെട്ടവര്‍ക്കും സ്ഥിരീകരണമാവശ്യമുളളവര്‍ക്കും ലോകാരോഗ്യസംഘടനയുടെ മാര്‍ഗരേഖയനുസരിച്ചുളള പരിശോധനകളും ഹ്യദ്രോഹ സാധ്യതാനിര്‍ണയവും രോഗപ്രതിരോധമാര്‍ഗ നിര്‍ദ്ദേശങ്ങളും സൗജന്യമായി ലഭിക്കും. താല്പര്യമുളളവര്‍ ഞായര്‍ ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നാലാം നമ്പര്‍ ഒ.പിയില്‍ എത്തിച്ചേരണം. സമ്പര്‍ക്ക നമ്പര്‍ : 9447696641 പി.എന്‍.എക്‌സ്.1077/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|