A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 19/03/2016

 

 


500 കോടി രൂപയുടെ കടപത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുളള ലേലം മാര്‍ച്ച് 22 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബെ ഫോര്‍ട്ടു ശാഖയില്‍ നടക്കും. ഇ- കുബേര്‍ സംവിധാനത്തിലൂടെയാണ് ബിഡ്ഡുകള്‍ സമര്‍പ്പിക്കേണ്ടത്. വിശദാംശത്തിന് സംസ്ഥാന ധനവകുപ്പിന്റെ വെബ്‌സൈറ്റായ (www.finance.kerala.gov.in) സന്ദര്‍ശിക്കാം. സര്‍ക്കാര്‍ വിജ്ഞാപന നമ്പര്‍ എസ്എസ് വണ്‍/73/2016 -ഫിന്‍ തീയതി 2016 മാര്‍ച്ച് 18 പി.എന്‍.എക്‌സ്.1095/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|