A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/03/2016

 

 


തത്സമയം പത്താം ക്ലാസ്

വിക്ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുളള ലൈവ് ഫോണ്‍ -ഇന്‍ പരിപാടി തത്സമയം പത്താംക്ലാസില്‍ ഇന്ന്(മാര്‍ച്ച് 22) വൈകുന്നേരം ആറു മുതല്‍ എട്ടുവരെ ബയോളജി സംപ്രക്ഷണം ചെയ്യും. 18004259877 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് സംശയനിവാരണം നടത്താം പുന:സംപ്രേഷണം തൊട്ടടുത്ത ദിവസം രാവിലെ 06.30 മുതല്‍ 08.30 വരെ പി.എന്‍.എക്‌സ്.1101/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|