A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/03/2016

 

 


വണ്‍ ടൈം വെരിഫിക്കേഷന്‍

പി.ഡബ്‌ള്യൂ.ഡി /ഇറിഗേഷന്‍ വകുപ്പില്‍ ഡ്രാഫ്റ്റ്‌സ്മാന്‍/ ഓവര്‍സിയര്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 517/12) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ വണ്‍ടൈം വെരിഫിക്കെഷന്‍ കേരള പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫീസില്‍ മാര്‍ച്ച് 22,23,28,29,30,31 ഏപ്രില്‍ ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, 11,12,13,14,15,16 എന്നീ തീയതികളില്‍ രാവിലെ ~ഒന്‍പത് മണി മുതല്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയുടെയും അസല്‍ പ്രമാണങ്ങളുടെയും സ്‌കാന്‍ ചെയ്ത പകര്‍പ്പ് പ്രൊഫൈലില്‍ അപ് ലോഡ് ചെയ്ത ശേഷം അസല്‍ പ്രമാണങ്ങളുമായി നിശ്ചിത തീയതിയില്‍ വെരിഫിക്കേഷന് ഹാജരാകണം. പി.എന്‍.എക്‌സ്.1103/1

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|