A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/03/2016

 

 


കേന്ദ്ര നിയമങ്ങളുടെ പരിഭാഷ

കേരള ഔദ്യേഗിക ഭാഷ കമ്മീഷന്‍ തര്‍ജ്ജമ ചെയ്ത കേന്ദ്ര നിയമങ്ങളുടെ മലയാള പരിഭാഷ തിരുവനന്തപുരത്ത് പാറ്റൂരിലുള്ള ഔദ്യോഗിക ഭാഷ (നിയമ നിര്‍മ്മാണ) കമ്മീഷന്‍ ആഫീസില്‍ നിന്നം 20% കിഴിവില്‍ ലഭിക്കും. ഗ്രാമ ന്യായാലയങ്ങള്‍ ആക്ട്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പാക്കല്‍ ആക്ട്, 2005, സ്ത്രീകളെ അസഭ്യമായി ചിത്രീകരിക്കുന്നത് (നിരോധിക്കല്‍) ആക്ട്, 1986, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും ആക്ട് 2007, റോഡുവഴി ചരക്ക് കൊണ്ടുപോകല്‍ ആക്ട് 2007, ദേശീയ അന്വേഷണ ഏജന്‍സി ആക്ട് 2008, ദേശീയ ക്ഷീര വികസന ബോര്‍ഡ് ആക്ട് 1987 എന്നിവയുടെ പരിഭാഷയാണ് ലഭിക്കുക. രാവിലെ 10.30 മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് വില്പന സമയം. ഫോണ്‍ 0471-2743131. പി.എന്‍.എക്‌സ്.1104/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|