A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 26/03/2016

 

 


വിദേശത്ത് തൊഴിലവസരം

സൗദി ഇന്റീരിയര്‍ മന്ത്രാലയത്തിന്‍ കീഴിലുളള റിയാദിലെ കിംഗ് ഫഹദ് സെക്യൂരിറ്റി കോളേജില്‍, നിയമനത്തിനായി ഓര്‍ത്തോ പീഡിക്‌സ് (സ്‌പെഷ്യലിസ്റ്റ്) ഡോക്ടര്‍മാരുടെ ഇന്റര്‍വ്യൂ ഒഡെപെക് വഴി ന്യൂഡല്‍ഹിയില്‍ നടത്തും. വിദ്യാഭ്യാസ യോഗ്യത എം.എസ്/പി.എച്ച്.ഡി, സേവന പരിചയം എം.എസിന് ശേഷം രണ്ടു വര്‍ഷം. പരമാവധി പ്രായം 52 വയസ്, ശമ്പളം എം.ഒ.എച്ചിന് തുല്യം. താത്പര്യമുളള ഡോക്ടര്‍മാര്‍ വിശദമായ ബയോഡേറ്റാ (including Name, Contat No, Email) odepckerala@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ മാര്‍ച്ച് 31 ന് 12 മണിക്കകം അയയ്ക്കണം. ഫോണ്‍ നമ്പര്‍ : 0471 -2576314/19 പി.എന്‍.എക്‌സ്.1138/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|