A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 28/03/2016

 

 


സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍

നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കുന്നതല്ല. അന്നേ ദിവസം പത്തനംതിട്ട കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ 12.30 വരെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കും. ഇതിനായി അപേക്ഷകള്‍ www.norkaroots.net വഴി രജിസ്റ്റര്‍ ചെയ്യണം. പി.എന്‍.എക്‌സ്.1144/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|