A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 04/04/2016

 

 


ഓഫീസ് മാറ്റി

തിരുവനന്തപുരത്ത് ശാസ്തമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ ഓഫീസ് പുതിയ വിലാസത്തില്‍ മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. വിലാസം : കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ്, കെ.എന്‍.ആര്‍.എ - 120, ടി.സി നം.17/1352-1, അഞ്ജന, കേശവപുരം റോഡ്, റോട്ടറി ജംഗ്ഷന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം. 695 012. പി.എന്‍.എക്‌സ്. 1216/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|