A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 05/04/2016

 

 


ഭിന്നശേഷിക്കാര്‍ക്ക് വെക്കേഷന്‍ ക്യാമ്പ്

സംസ്ഥാന ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍, ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, സൗജന്യമായി നടത്തുന്ന SANGREELA വെക്കേഷന്‍ ക്യാമ്പില്‍ ഏപ്രില്‍ 12 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യാം. സമ്പര്‍ക്ക നമ്പര്‍ 0471 2345627. പി.എന്‍.എക്‌സ്. 1223/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|