A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 05/04/2016

 

 


ലോകാരോഗ്യദിനം : സൈക്കിള്‍ റാലി

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചുള്ള സൈക്കിള്‍ റാലി കനകക്കുന്ന് കൊട്ടാരത്തിലെ പ്രവേശന കവാടത്തില്‍ നാളെ (ഏപ്രില്‍ ഏഴ്) രാവിലെ ഏഴ് മണിക്ക് ചീഫ് സെക്രട്ടറി പി. കെ മൊഹന്തി ഫ്‌ളാഗ് ഓഫ് ചെയ്യും. പ്രമേഹം: പ്രതിരോധം വര്‍ദ്ധിപ്പിക്കല്‍, ശ്രദ്ധാപൂര്‍വ്വമായ പരിപാലനം, ജാഗ്രതയോടെയുള്ള മേല്‍നോട്ടം എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിന സന്ദേശം. പി.എന്‍.എക്‌സ്. 1224/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|