A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 07/04/2016

 

 


അംബേദ്കര്‍ ജന്‍മവാര്‍ഷികം

ഭരണഘടനാ ശില്പി ഡോ.ബി.ആര്‍ അംബേദ്കറുടെ ജന്മ വാര്‍ഷിക ദിനമായ ഏപ്രില്‍ 14, വ്യാഴാഴ്ച രാവിലെ 10 മണിക്ക് നിയമസഭാങ്കണത്തിലെ ഡോ.ബി.ആര്‍. അംബേദ്കറുടെ പ്രതിമയില്‍ സ്പീക്കര്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും. പി.എന്‍.എക്‌സ്.1235/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|