A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 07/04/2016

 

 


വിക്‌ടേഴ്‌സില്‍ എന്‍ട്രന്‍സ് തത്സമയ പരിപാടി

മെഡിക്കല്‍ / എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്പരീക്ഷാര്‍ത്ഥികള്‍ക്കായി വിക്‌ടേഴ്‌സ് ചാനല്‍ പീക്‌സ് (Public Entrance Examination Coaching Scheme) തത്സമയപരിപാടി ഏപ്രില്‍ എട്ട് മുതല്‍ 10 ദിവസം സംപ്രേഷണം ചെയ്യും. രാവിലെ 09.30 മുതല്‍ 11.30 വരെയും ഉച്ചക്ക് 01.30 മുതല്‍ 03.30 വരെയുമാണ് സംപ്രേഷണം പി.എന്‍.എക്‌സ്.1238/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|