A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 08/04/2016

 

 


എല്‍.ഡി ടൈപ്പിസ്റ്റ് ഒഴിവ്

കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ പട്ടികജാതിയില്‍പ്പെട്ട വിമുക്തഭടന്മാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള എല്‍.ഡി ടൈപ്പിസ്റ്റിന്റെ ഒരു ഒഴിവുണ്ട്. യോഗ്യരായ പട്ടികജാതിക്കാരുടെ അഭാവത്തില്‍ പട്ടികവര്‍ഗത്തില്‍പ്പെട്ടവരെയും മറ്റ് പിന്നാക്ക വിഭാഗക്കാരെയും ഓപ്പണ്‍ വിഭാഗക്കാരെയും പരിഗണിക്കും. യോഗ്യത : പി.ഡി.സിയോ തത്തുല്യമോ, കൂടാതെ കെജി.റ്റി.ഇ ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം (ലോവര്‍) അല്ലെങ്കില്‍ തത്തുല്യം. കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് ലോവര്‍ അല്ലെങ്കില്‍ തത്തുല്യം. പ്രായം : 18 - 41 നിയമാനുസൃത വയസിളവ് ബാധകം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 16 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. പി.എന്‍.എക്‌സ്.1239/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|