A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 11/04/2016

 

 


അവധിക്കാല ജഡ്ജിമാര്‍

തിരുവനന്തപുരം : വി.ഷിര്‍സി, പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഏപ്രില്‍ 13 മുതല്‍ 23 വരെ. കെ.പി.ഇന്ദിര, അഡീഷണല്‍ ജില്ലാ ജഡ്ജി ഏപ്രില്‍ 24 മുതല്‍ മെയ് അഞ്ച് വരെ. എ.ബദുറുദീന്‍, അഡീഷണല്‍ ജില്ല - രണ്ട് മെയ് 11 മുതല്‍ 18 വരെ. കൊല്ലം : അഷീദ.എഫ്, അഡീഷണല്‍ ജില്ലാ ജഡ്ജി - നാല് ഏപ്രില്‍ 13 മുതല്‍ 23 വരെ. കെ.എസ്.ശരത് ചന്ദ്രന്‍, അഡീഷണല്‍ ജില്ലാ ജഡ്ജി - മൂന്ന്, ഏപ്രില്‍ 24 മുതല്‍ മെയ് ഒമ്പത് വരെ. ഇ.എം. മുഹമ്മദ് ഇബ്രാഹിം, അഡീഷണല്‍ ജില്ലാ ജഡ്ജി - ഒന്ന് മെയ് 10 മുതല്‍ 18 വരെ. പത്തനംതിട്ട : സനല്‍ കുമാര്‍ കെ.ജി. അഡീഷണല്‍ ജില്ല - രണ്ട്, ഏപ്രില്‍ 13 മുതല്‍ 30 വരെ. എം.മനോജ്, അഡീഷണല്‍ ജില്ലാ ജഡ്ജി - നാല,് മെയ് ഒന്ന് മുതല്‍ 18 വരെ. തൊടുപുഴ : കെ.ജോര്‍ജ് ഉമ്മന്‍, ജില്ലാ ജഡ്ജി, ഏപ്രില്‍ 13 മുതല്‍ മെയ് 18 വരെ. കോട്ടയം : പി.രാഗിണി, അഡീഷണല്‍ ജില്ലാ ജഡ്ജി - നാല്, ഏപ്രില്‍ 13 മുതല്‍ 24 വരെ. വി.എസ്.ബിന്ദുകുമാരി അഡീഷണല്‍ ജില്ലാ ജഡ്ജി - അഞ്ച് ഏപ്രില്‍ 25 മുതല്‍ 30 വരെ. കെ.ബാബു അഡീഷണല്‍ ജില്ലാ ജഡ്ജി - ഒന്ന്, മെയ് ഒന്നു മുതല്‍ 18 വരെ. ആലപ്പുഴ : ആനി ജോണ്‍, ജില്ലാ ജഡ്ജി - ഏപ്രില്‍ 13 മുതല്‍ 30 വരെ. ഹരിപാല്‍ കെ.അഡീഷണല്‍ ജില്ലാ ജഡ്ജി - ഒന്ന്, മെയ് ഒന്ന് മുതല്‍ എട്ട് വരെ. ഫെലിക്‌സ് മേരിദാസ് അഡീഷണല്‍ ജില്ലാ ജഡ്ജി - രണ്ട്, മെയ് അഞ്ച് മുതല്‍ 18 വരെ. എറണാകുളം : അംബിക കെ.എസ് അഡീഷണല്‍ ജില്ലാ ജഡ്ജി ഏപ്രില്‍ 13 മുതല്‍ മെയ് 18 വരെ. തൃശൂര്‍ : പി.നന്ദനകൃഷ്ണന്‍, ജില്ലാ ജഡ്ജി, ഏപ്രില്‍ 13 മുതല്‍ 31 വരെ. നിക്‌സണ്‍ .എം. ജോസഫ് അഡീഷണല്‍ ജില്ലാ ജഡ്ജി - മൂന്ന്, മെയ് ഒന്ന് മുതല്‍ ഒന്‍പത് വരെ. വിനായക റാവു.ആര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി -നാല്, മെയ് 10 മുതല്‍ 18 വരെ. പാലക്കാട്: എം.ബി. സ്‌നേഹലത, അഡീഷണല്‍ ജില്ലാ ജഡ്ജി -മൂന്ന്, ഏപ്രില്‍ 13 മുതല്‍ 30 വരെ. കെ.വി.വിജയകുമാര്‍, അഡീഷണല്‍ ജില്ലാ ജഡ്ജി - അഞ്ച്, മെയ് ഒന്ന് മുതല്‍ 12 വരെ. സുരേഷ് കുമാര്‍ പോള്‍, അഡീഷണല്‍ ജില്ലാ ജഡ്ജി - രണ്ട് മെയ് 13 മുതല്‍ 18 വരെ. മഞ്ചേരി : ഹരികുമാര്‍.എന്‍. അഡീഷണല്‍ ജില്ലാ ജഡ്ജി - രണ്ട്, ഏപ്രില്‍ 13 മുതല്‍ 30 വരെ. സുജിത്ത് .എന്‍ അഡീഷണല്‍ ജില്ലാ ജഡ്ജി - മൂന്ന് മെയ് ഒന്ന് മുതല്‍ 10 വരെ. എം.ആര്‍. അനിത ജില്ലാ ജഡ്ജി മെയ് 11 മുതല്‍ 18 വരെ. കോഴിക്കോട് : എ.ശങ്കരന്‍ നായര്‍, അഡീഷണല്‍ ജില്ലാ ജഡ്ജി, മെയ് ഒന്ന് മുതല്‍ 18 വരെ. എസ്.മുരളീകൃഷ്ണ അഡീഷണല്‍ ജില്ലാ ജഡ്ജി, മെയ് ഒന്ന് മുതല്‍ 18 വരെ. കല്പറ്റ : ഡോ. വി.വിജയകുമാര്‍, ജില്ലാ ജഡ്ജി ഏപ്രില്‍ 13 മുതല്‍ മെയ് 18 വരെ. തലശേരി : എം.വി.രാജകുമാര, അഡീഷണല്‍ ജില്ലാ ജഡ്ജി - മൂന്ന്, ഏപ്രില്‍ 13 മുതല്‍ മെയ് നാല് വരെ. ശ്രീകല സുരേഷ്, അഡീഷണല്‍ ജില്ലാ ജഡ്ജി - ഒന്ന്, മെയ് അഞ്ച് മുതല്‍ 18 വരെ. കാസര്‍കോഡ് : സനില്‍കുമാര്‍.കെ.അഡീഷണല്‍ ജില്ലാ ജഡ്ജി -ഒന്ന്, ഏപ്രില്‍ 13 മുതല്‍ 30 വരെ. സാനു.എസ്.പണിക്കര്‍, അഡീഷണല്‍ ജില്ലാ ജഡ്ജി -മൂന്ന്, മെയ് ഒന്ന് മുതല്‍ 18 വരെ. പി.എന്‍.എക്‌സ്.1254/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|