A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/04/2016

 

 


ലോകായുക്ത സിറ്റിംഗ്

കേരള ലോകായുക്ത മെയ് മാസം തൃശൂര്‍, കോട്ടയം, ജില്ലകളില്‍ ക്യാമ്പ് സിറ്റംഗ് നടത്തും. ജില്ല, തീയതി, ക്യാമ്പ് സിറ്റിംഗ് -സ്ഥലം, ഡിവിഷന്‍ ബെഞ്ച്/സിംഗിള്‍ ബെഞ്ച് എന്ന ക്രമത്തില്‍ ചുവടെ തൃശൂര്‍ മെയ് 23, 24 തൃശൂര്‍ ജില്ലാ പ്ലാനിംഗ് ബോര്‍ഡ് കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാള്‍, കോട്ടയം മെയ് 25, 26,27 കോട്ടയം കളക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാള്‍. ഈ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുളള പുതിയ പരാതികള്‍ സ്വീകരിക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.1335/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|