A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 23/04/2016

 

 


കേരള നിയമസഭാ ദിനാചരണം ഏപ്രില്‍ 27 ന്

കേരള നിയമസഭാ ദിനമായ ഏപ്രില്‍ 27 ന് രാവിലെ സ്പീക്കര്‍, നിയമസഭാ സമുച്ചയത്തില്‍ സ്ഥാപിച്ചിട്ടുള്ള ദേശീയ നേതാക്കളുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും. നിയസഭാ ദിനാചരണത്തിന്റെ ഭാഗമായി ഏപ്രില്‍ 26, 27, 28 തീയതികളില്‍ നിയമസഭാ മന്ദിരവും പരിസരവും വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 9.30 വരെ ജനറേറ്റര്‍ ഉപയോഗിച്ച് ദീപാലംകൃതമാക്കും. തല്‍സമയം പൊതുജനങ്ങള്‍ക്ക് നിയമസഭാ സമുച്ചയത്തില്‍ സന്ദര്‍ശനവും അനുവദിക്കുന്നതുമാണെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു. പി.എന്‍.എക്‌സ്.1354/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|