A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 28/04/2016

 

 


സൗജന്യ കോഴ്‌സുകള്‍

തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് -കം- ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി, പട്ടികജാതി/വര്‍ഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ടൈപ്പ്‌റൈറ്റിംഗ്, ഷോര്‍ട്ട്ഹാന്റ് കമ്പ്യൂട്ടര്‍ ഹ്രസ്വകാല കോഴ്‌സുകള്‍ സൗജന്യമായി നടത്തും. പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യത ഉളളവര്‍ക്ക് കോഴ്‌സില്‍ ചേരാം. സമ്പര്‍ക്ക നമ്പര്‍ 0471-2332113 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. പി.എന്‍.എക്‌സ്.1394/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|