A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 29/04/2016

 

 


തെരഞ്ഞെടുപ്പ് : മെയ് 16 ന് പൊതു അവധി

നിയമസഭാ തെരഞ്ഞെടുപ്പു ദിനമായ മെയ് 16 ന് സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാനപങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമമനുസരിച്ച് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. (ജി.ഒ (എം.എസ്) നമ്പര്‍ 58/2016 ജി.എഡി തീയതി ഏപ്രില്‍ 26) പി.എന്‍.എക്‌സ്.1408/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|