A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 01/05/2016

 

 


ചുമതലയേറ്റു

പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റിട്ട: ജസ്റ്റിസ് പി.ഭവദാസന്‍, അംഗങ്ങളായ ഡോ: ഷംഷീര്‍ വയലില്‍, പി.എം.എ സലാം, കെ.ഭഗവത് സിംഗ് എന്നിവര്‍ ചുമതലയേറ്റു. തിരുവനന്തപുരത്ത് നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്തായിരുന്നു സ്ഥാനമേല്‍ക്കല്‍ ചടങ്ങ്. നോണ്‍ റസിഡന്റ് ഇന്‍ഡ്യന്‍സ് (കേരളൈറ്റ്‌സ്) കമ്മീഷന്‍ ആക്ട് 2015 പ്രകാരമാണ് നോണ്‍ റസിഡന്റ് ഇന്‍ഡ്യന്‍സ് (കേരളൈറ്റ്‌സ്) കമ്മീഷന്‍ രൂപീകരിച്ചത്. പി.എന്‍.എക്‌സ്.1430/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|