A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 03/11/2016

 

 


ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ദിവസ വേതന കുടിശിക : തുക അനുവദിച്ചു

ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്‍ തസ്തിക സൃഷ്ടിക്കാത്തതിനാല്‍ വേതനമില്ലാതെ ജോലി ചെയ്തിരുന്ന/ചെയ്യുന്ന എല്ലാ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലെയും ദിവസവേതന അധ്യാപകര്‍ക്ക് അവരുടെ പ്രവൃത്തിദിവസം കണക്കാക്കി വേതനം അനുവദിച്ച് ഉത്തരവായി. പി.എന്‍.എക്‌സ്.4184/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|