A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 16/12/2016

 

 


മാര്‍ച്ച് 31നു ശേഷം ഇ-ഓഫീസ് പൂര്‍ണമായും നിലവില്‍ വരും

ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ തീരുമാനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ഫയലുകളുടെ സ്ഥിതിവിവരം കണ്ടെത്താന്‍ നിലവില്‍ ഉപയോഗിച്ചുവരുന്ന 'ഐഡിയാസ്' എന്ന സോഫ്റ്റ്‌വെയര്‍ സംവിധാനം 2017 മാര്‍ച്ച് 31ന് അവസാനിക്കും. സംസ്ഥാനത്ത് ഫയല്‍ ട്രാക്കിങ്ങിനും തപാല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഇപ്പോഴും 'ഐഡിയാസ്' ഉപയോഗിക്കുന്ന ഓഫീസുകള്‍ ഉടന്‍ ഇ-ഓഫീസ് സംവിധാനത്തിലേക്കു മാറണമെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ആവശ്യമായ ഫയലുകള്‍ ഇ-ഓഫീസ് പോര്‍ട്ടലായ http://eoffice.kerala.gov.in വഴി ട്രാക്ക് ചെയ്യാം. പി.എന്‍.എക്‌സ്.4861/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|