A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 26/12/2016

 

 


ഇംഗ്ലീഷ് അധ്യാപകര്‍ക്കുളള പരിശീലന പരിപാടി

റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, ബംഗളുരു, പ്രീ-പ്രൈമറി/അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകര്‍ക്കായി ജനുവരി 16 മുതല്‍ ഫ്രെബ്രുവരി 16 വരെ 30 ദിവസത്തെ റസിഡന്‍ഷ്യല്‍ ട്രെയിനിംഗ് നടത്തും. പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, പൂജപ്പുര, തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ ജനുവരി എട്ടിനകം അയയ്ക്കണം. അപേക്ഷ ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. പി.എന്‍.എക്‌സ്.4992/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|