A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 09/01/2017

 

 


തൊഴില്‍ സേവന കേന്ദ്രത്തില്‍ സൗജന്യ സോഫ്റ്റ്‌വെയര്‍ പരിശീലനം

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ആര്‍ക്കിടെക്ചര്‍ തുടങ്ങിയ ബ്രാഞ്ചുകളില്‍ എഞ്ചിനീയറിങ് ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയിട്ടുള്ള പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ റെവിറ്റ് സോഫ്റ്റ്‌വെയറിനെപ്പറ്റി അഞ്ച് ദിവസത്തെ ക്ലാസ് സൗജന്യമായി നടത്തും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നാളെ (ജനുവരി 11) വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് cgctvmkerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ സമര്‍പ്പിക്കണം. ഫോണ്‍ : 0471 - 2332113. പി.എന്‍.എക്‌സ്.109/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|