A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 10/01/2017

 

 


പൊതുമരാമത്ത് പ്രവൃത്തികള്‍ : ഏജന്‍സികളുടെ അക്രഡിറ്റേഷന് അപേക്ഷ ക്ഷണിച്ചു

പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നതിന് നിലവില്‍ സര്‍ക്കാര്‍ അക്രഡിറ്റേഷന്‍ ഉണ്ടായിരുന്ന ഏജന്‍സികളും പുതുതായ അക്രഡിറ്റേഷന്‍ ആഗ്രഹിക്കുന്ന ഏജന്‍സികളും 2017-18 സാമ്പത്തിക വര്‍ഷത്തേക്ക് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനും നിലവിലുണ്ടായിരുന്നത് പുതുക്കുന്നതിനും 2016 ജൂലൈ 27-ലെ സ.ഉ(പി) നം. 107/2016/ധന ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ വിശദമായ പ്രൊഫോര്‍മയും മറ്റ് അനുബന്ധ രേഖകളും സഹിതം 2017 ജനുവരി 31നകം ധനകാര്യ വകുപ്പില്‍ ലഭിക്കണം. പി.എന്‍.എക്‌സ്.129/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|