A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 18/01/2017

 

 


സംസ്ഥാനജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്നു ശതമാനം ക്ഷാമബത്ത അനുവദിച്ചു

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്നു ശതമാനം ക്ഷാമബത്ത അനുവദിച്ചു. പുതുക്കിയ ക്ഷാമബത്ത ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും. കുടിശിക പിഎഫില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ക്ഷാമബത്താകുടിശിക പണമായി നല്കും. ഇതോടെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്താനിരക്ക് 12 ശതമാനം ആകും. ഇതുമൂലം സര്‍ക്കാരിന് പ്രതിമാസം 86.07 കോടി രുപയുടെയും പ്രതിവര്‍ഷം 1032.84 കോടി രൂപയുടെയും അധികബാദ്ധ്യത ഉണ്ടാകും. ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പി.എന്‍.എക്‌സ്.271/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|