A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 19/01/2017

 

 


സ്പീക്കര്‍ ഹാരാര്‍പ്പണം നടത്തും

റിപ്പബ്ലിക് ദിനമായ ജനുവരി 26ന് രാവിലെ 9.30ന് നിയമസഭാങ്കണത്തിലെ ദേശീയ നേതാക്കളുടെ പ്രതിമകളില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും. പി.എന്‍.എക്‌സ്.279/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|