A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 19/01/2017

 

 


ജനപഥം ആകാശവാണിയിലും പ്രിയകേരളം ദൂരദര്‍ശനിലും

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിച്ച് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന ജനപഥം റേഡിയോ ഡോക്യുമെന്ററി ഈ ശനിയാഴ്ച (ജനുവരി 21) രാത്രി 9.15 ന്. കേരളത്തിലെ റോഡ് വികസനം സംബന്ധിച്ചാണ് ഈ ആഴ്ചത്തെ ജനപഥം. വകുപ്പ് തന്നെ നിര്‍മ്മിക്കുന്ന പ്രതിവാര വാര്‍ത്താധിഷ്ഠിത പരിപാടിയായ പ്രിയകേരളം ദൂരദര്‍ശനില്‍ ശനിയാഴ്ച (ജനുവരി 21) സംപ്രേഷണം ചെയ്യും. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായ പ്രിയകേരളത്തിന്റെ പുന:സംപ്രഷണം ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക്. പി.എന്‍.എക്‌സ്.291/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|