A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 19/01/2017

 

 


ഹയര്‍സെക്കന്ററി പരീക്ഷാ ഫീസ് 25 വരെ സ്വീകരിക്കും

ഹയര്‍സെക്കന്ററി ഒന്നും രണ്ടും വര്‍ഷ ക്ലാസുകളിലെ പരീക്ഷാ ഫീസ് സൂപ്പര്‍ ഫൈനോടുകൂടി സ്വീകരിക്കുന്നതിനുളള തീയതി ജനുവരി 25 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. വിശദവിവരങ്ങള്‍ ഹയര്‍സെക്കന്ററി ഡയറക്ടറുടെ www.dhsekerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. പി.എന്‍.എക്‌സ്.300/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|