A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 20/01/2017

 

 


ദൂരദര്‍ശനില്‍ പ്രിയകേരളം : സമയക്രമത്തില്‍ മാറ്റം

പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച് ദൂരദര്‍ശന്‍ സപ്രേഷണം ചെയ്യുന്ന പ്രതിവാര വാര്‍ത്താധിഷ്ഠിത പരിപാടിയായ പ്രിയകേരളം സ്‌കൂള്‍ കലോത്സവ ലൈവ് സംപ്രേഷണം മൂലം ജനുവരി 21ന് വൈകിട്ട് 5.30നും പുന:സംപ്രേഷണം 22ന് രാവിലെ എട്ട് മണിക്കുമായി പുന:ക്രമീകരിച്ചു. വരും ആഴ്ചകളില്‍ സമയക്രമത്തില്‍ മാറ്റമുണ്ടായിരിക്കുന്നതല്ല. പി.എന്‍.എക്‌സ്.315/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|