A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/01/2017

 

 


വജ്രകേരളം: പി.ആര്‍.ഡി പ്രസിദ്ധീകരണത്തിലേക്ക് ഫോട്ടോകള്‍ ക്ഷണിച്ചു

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം പ്രമാണിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ചരിത്ര പ്രധാന്യമുളള ഫോട്ടോകള്‍ ക്ഷണിച്ചു. കേരളത്തിന്റെ ചരിത്രവും വികാസവും പ്രതിപാദിക്കുന്ന പുസ്തകത്തിലേക്ക്, വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ചിത്രങ്ങള്‍ നല്‍കാം. യഥാര്‍ത്ഥ ചിത്രങ്ങളായിരിക്കണം. പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങള്‍ക്ക് മൂല്യത്തിനനുസരിച്ച് പ്രതിഫലം നല്‍കും. ചിത്രങ്ങള്‍ ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, മലയാളം എഡിറ്റോറിയല്‍, ഒന്നാംനില, സെക്രട്ടേറിയറ്റ് അനക്‌സ്, തിരുവനന്തപുരം-1, എന്ന വിലാസത്തിലോ prdmalayalam@gmail.com എന്ന ഇ-മെയിലിലോ അയക്കാം. വിശദവിവരങ്ങള്‍ക്ക് 0471 2518171, 9496003230. പി.എന്‍.എക്‌സ്.334/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|