A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 25/01/2017

 

 


ശാസ്ത്ര സാങ്കേതിക കൗണ്‍സിലില്‍ ഗവേഷണ ഫെലോഷിപ്പ്

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ð സയന്‍സ് വിഷയങ്ങളില്‍ð ഗവേഷണ ഫെലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2014, 2015, 2016, വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ ഏതെങ്കിലും സര്‍വകലാശാലകളില്‍ നിന്നും എം.എസ്.സി/എം.ടെക് വിഷയങ്ങളില്‍ ഒന്നു മുതല്‍ പത്ത് വരെ സ്ഥാനം /റാങ്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി എട്ട്. പരീക്ഷാ തീയതി ഫെബ്രുവരി 19. വിശദവിവരങ്ങള്‍ www.kscste.kerala.gov.in -ല്‍ ലഭിക്കും. പി.എന്‍.എക്‌സ്.370/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|