A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 27/01/2017

 

 


ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ : അവസാന തീയതി 31

മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അവസാന തീയതി ജനുവരി 31 ആയിരിക്കുമെന്ന് ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍സ് അറിയിച്ചു. രജിസ്‌ട്രേഷന്‍ പുതുക്കാത്തവര്‍ ഈ തീയതിക്ക് മുമ്പായി മൂവായിരം രൂപ ഫീസ് അടച്ച് നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ പുതുക്കണം. പി.എന്‍.എക്‌സ്.400/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|