A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 01/02/2017

 

 


സെറ്റ് ഫെബ്രുവരി 2017 അഡ്മിറ്റ് കാര്‍ഡ് എല്‍.ബി.എസ് സെന്റര്‍ വെബ്‌സൈറ്റുകള്‍ വഴി മാത്രം

സെറ്റ് ഫെബ്രുവരി 2017 -പരീക്ഷ ഫെബ്രുവരി 12ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ ഹാള്‍ടിക്കറ്റുകള്‍ www.lbscentre.org, www.lbskerala.com എന്നീ വെബ് സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം എല്‍.ബി.എസ് സെന്ററുമായോ 0471 -2560311, 2560312, 2560313എന്നീ ഫോണ്‍ നമ്പറുകളുമായോ ബന്ധപ്പെടണം. പി.എന്‍.എക്‌സ്.476/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|