A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 03/02/2017

 

 


എന്‍.സി.സി കേഡറ്റുകള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം

സംസ്ഥാനത്തെ എന്‍.സി.സി കേഡറ്റുകള്‍ക്ക് മാര്‍ച്ചില്‍ നടക്കുന്ന പ്ലസ് ടൂ/വി.എച്ച്.എസ്.ഇ കോഴ്‌സുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനുള്ള അപേക്ഷ ഫെബ്രുവരി 25 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഗ്രേസ് മാര്‍ക്കിന് യോഗ്യതയുള്ള കേഡറ്റുകള്‍ അതത് യൂണിറ്റ്/ബെറ്റാലിയന്‍ ഓഫീസില്‍ സ്‌കൂള്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിക്കണം. എന്‍.സി.സി ഡയറക്ടറേറ്റില്‍ നേരിട്ട് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ എന്‍.സി.സി ഓഫീസുകളിലും www.keralancc.org വെബ്‌സൈറ്റിലും ലഭിക്കും. പി.എന്‍.എക്‌സ്.497/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|