A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 03/02/2017

 

 


ഒമാനിലേക്ക് ഡോക്ടര്‍മാരുടെ അഭിമുഖം കൊച്ചിയില്‍

ഒമാന്‍, റോയല്‍ ഒമാന്‍ പോലീസ് ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍മാരുടെ വിവിധ ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക-റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റ് ഫെബ്രുവരി പത്തിന് കൊച്ചിയിലുള്ള ലെ-മെറിഡിയനില്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി ഫെബ്രുവരി അഞ്ച് വരെ സ്വീകരിക്കും. താത്പര്യമുള്ളവര്‍ www.jobsnorka.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ബയോഡേറ്റ rcrtment.norka@kerala.gov.in എന്ന ഇ-മെയിലില്‍ അയച്ചു നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടണം. പി.എന്‍.എക്‌സ്.504/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|