A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 04/02/2017

 

 


ഔദ്യോഗിക പരിപാടികളില്‍ മന്ത്രിമാരുടെ പേര് അക്ഷരമാല ക്രമത്തില്‍ ഉള്‍പ്പെടുത്തണം

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ മന്ത്രിമാരുടെ ഇരിപ്പിടം ക്രമീകരിക്കുമ്പോഴും ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ മന്ത്രിമാരുടെ പേരുകളും വകുപ്പുകളും ചേര്‍ക്കുമ്പോഴും മുഖ്യമന്ത്രിയുടെ പേരിന് ശേഷം മന്ത്രിമാരുടെ പേരുകള്‍ അക്ഷരമാല ക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഔദ്യോഗിക പരിപാടികളില്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് പരിപാടി നടത്തുന്ന വകുപ്പിന്റെ മന്ത്രിക്ക് സ്ഥാനം നല്‍കണമെന്നും പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പ് നിര്‍ദേശിച്ചു. ഇക്കാര്യം വീഴ്ചകൂടാതെ ബന്ധപ്പെട്ട വകുപ്പുകള്‍ നടപ്പിലാക്കേണ്ടതാണെന്നും വകുപ്പ് സര്‍ക്കുലറില്‍ പറയുന്നു. പി.എന്‍.എക്‌സ്.524/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|