A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 06/02/2017

 

 


നിയമന ഉത്തരവുകള്‍ യഥാസമയം പ്രസിദ്ധീകരിക്കണം

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ നിയമന/പ്രൊമോഷന്‍/ട്രാന്‍സ്ഫര്‍ ഉത്തരവുകള്‍ വകുപ്പുകളുടെ വെബ്‌സെറ്റില്‍ യഥാസമയം പ്രസിദ്ധീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. നടപടികളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണിത്. വകുപ്പധ്യക്ഷന്മാര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. പി.എന്‍.എക്‌സ്.534/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|