A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 09/02/2017

 

 


സൗദി അറേബ്യയിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു

സൗദി അറേബ്യ, എലാജ് അല്‍ സലാം മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് ബി.എസ്.സി നഴ്‌സിംഗ് ബിരുദവും, സൗദി പ്രൊമെട്രിക്കും, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള നഴ്‌സുമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക-റൂട്ട്‌സ് വഴി സ്‌കൈപ്പ് ഇന്റര്‍വ്യൂ ഫെബ്രുവരി 16ന് നോര്‍ക്കാ-റൂട്ട്‌സില്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി ഫെബ്രുവരി 12 വരെ സ്വീകരിക്കും. താത്പര്യമുള്ളവര്‍ www.jobnorka.gov.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടണം. പി.എന്‍.എക്‌സ്.591/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|