A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 10/02/2017

 

 


മുന്‍ഗണനാ പട്ടിക അംഗീകരിച്ച് 20ന് മുമ്പ് കൈമാറും

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുളള മുന്‍ഗണനാ വിഭാഗക്കാരുടെ അന്തിമ പട്ടികയില്‍ ഇനിയും അനര്‍ഹരുണ്ടെങ്കില്‍ ആ വിവരം ചൂണ്ടിക്കാട്ടി നിര്‍ദ്ദേശങ്ങള്‍ സഹിതം പട്ടിക അംഗീകരിച്ചു. ഫെബ്രുവരി 20ന് മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറുമെന്ന് ഭക്ഷ്യ -പൊതുവിതരണ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പി.എന്‍.എക്‌സ്.602/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|